Nadan kachil / കാച്ചിൽ / Purple yam - Details

Nadan kachil / കാച്ചിൽ / Purple yam

₹70 / 1 Kg

Description

ഏറെ പോഷകസമ്പന്നമായ ഒരു കിഴങ്ങു വിളയാണ് കാച്ചിൽ. ഇതിൽ കാർബോഹൈഡ്രേറ്റുകൾ, നാരുകൾ, വിറ്റമിനുകൾ, മറ്റു ധാതുലവണങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. പണ്ട് കാലം മുതലേ നമ്മുടെ ഭക്ഷണശീലങ്ങളിൽ ഉൾപെടുത്തിയിട്ടുള്ള ഒരു വിളയാണിത്.  സാധാരണയായി ഒഴിച്ചുകറി,  മെഴുക്കു പുരട്ടി,  പുഴുക്ക് തുടങ്ങിയവയാണ് കാച്ചിൽ വിഭവങ്ങൾ.  

 

മഴക്കാലത്ത് കാച്ചിൽ പുഴുങ്ങിയതും മുളക് ചമ്മന്തിയും കട്ടൻ ചായയും ഒരു കിടിലൻ കോമ്പിനേഷൻ ആണ്.  

കാച്ചിൽ പുഴുങ്ങുന്ന വിധം :

തൊണ്ട് ചെത്തിയ കാച്ചിൽ ചെറിയ കഷ്ണങ്ങൾ ആയി നുറുക്കി കഴുകി എടുക്കുക. പാത്രത്തിൽ  വെള്ളം വച്ച് തിളക്കുമ്പോൾ കാച്ചിലും ആവിശ്യത്തിന് ഉപ്പും ചേർത്ത്  മൂടിവെച്ച് പുഴുങ്ങി എടുക്കുക.  കഴിക്കാൻ നേരം അല്പം ചിരകിയ തേങ്ങ മുകളിൽ വിതറി എടുക്കാം.  

 

 

 

 

Additional Information

Farmer Philip Chacko
Category Vegetables

Leave a Review

Your Review
  • comment author
    John Doe
    Posted on: January 13 2020

    Leverage agile frameworks to provide a robust synopsis for high level overviews. Iterative approaches to corporate strategy foster collaborative thinking to further the overall value proposition.

    Reply
  • comment author
    John Doe
    Posted on: January 13 2020

    Leverage agile frameworks to provide a robust synopsis for high level overviews. Iterative approaches

    Reply