view added products & place order

വാഴപ്പിണ്ടി (350 gm - 550 gm) | banana stem - Details

വാഴപ്പിണ്ടി (350 gm - 550 gm) | banana stem

₹19 / 1 Piece

Description

വാഴപ്പിണ്ടി / ഉണ്ണിപ്പിണ്ടി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു.  ഒത്തിരി രോഗങ്ങൾക് ഒരു ഔഷധമാണ് വാഴപ്പിണ്ടി.  ഷുഗർ രോഗത്തിന് ഉത്തമമാണ് വാഴപ്പിണ്ടി ജ്യൂസ്‌.  ധാരാളം നാരുകൾ അടങ്ങിയിരിക്കുന്ന ഒരു ഭക്ഷണം ആണിത്.  അതിനാൽ ഉദര രോഗങ്ങൾക്കും ഉത്തമം.  തോരൻ,  ജ്യൂസ്‌, ഒഴിച്ചുകറി,  അച്ചാർ, പച്ചടി,  കട്ലറ്റ് തുടങ്ങിയവ വാഴപ്പിണ്ടി ഉപയോഗിച്ച് ഉണ്ടാക്കാറുണ്ട്.  

വാഴപ്പിണ്ടി അച്ചാർ ഉണ്ടാക്കുന്ന വിധം :

 നല്ലെണ്ണ ഒഴിച്ച് കടുക് പൊട്ടുമ്പോൾ ഇഞ്ചി -വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് ഇളക്കുക.  ഇതിലേക്ക് ചെറുതായി അരിഞ്ഞ വാഴപ്പിണ്ടി ചേർത്ത് വഴറ്റുക.  വെള്ളം വറ്റി വരുമ്പോൾ മുളകുപൊടി, മഞ്ഞൾപൊടി,  ഉലുവപ്പൊടി, കായപ്പൊടി, ഉപ്പ് എന്നിവച്ചേർത്ത് യോജിപ്പിക്കുക.  മൂടിവെച്ച് രണ്ട് മിനുട്ട് വേവിക്കുക. ചൂടാറുമ്പോൾ വിനെഗർ ചേർത്ത് ഇളക്കി ഉപയോഗിക്കാം.  

 

 

Additional Information

Farmer Philip Chacko
Category Vegetables

Leave a Review

Your Review
  • comment author
    John Doe
    Posted on: January 13 2020

    Leverage agile frameworks to provide a robust synopsis for high level overviews. Iterative approaches to corporate strategy foster collaborative thinking to further the overall value proposition.

    Reply
  • comment author
    John Doe
    Posted on: January 13 2020

    Leverage agile frameworks to provide a robust synopsis for high level overviews. Iterative approaches

    Reply