view added products & place order

Chow chow / ശീമ പപ്പായ / chayote - Details

Chow chow / ശീമ പപ്പായ / chayote

₹26 / 500 Gms

Description

മരങ്ങളിലും മറ്റും പടർന്നു കയറി ഉണ്ടാകുന്ന ഒരു ഫലമാണ് ഇത്.  മലയാളികൾക്ക് അത്ര സുപരിചിതൻ അല്ലാത്ത ഈ ഭക്ഷ്യ വിള വിറ്റാമിൻ സിയുടെ കലവറയാണ്.  ഇളം പച്ച നിറത്തിൽ ഏകദേശം പാപ്പായയുടെ സ്വദിനോട് അടുത്ത നിൽക്കുന്ന ഒരു രുചിയാണ് ഇതിനുള്ളത്.  സാലഡുകളിൽ പച്ചയ്ക്ക് അരിഞ്ഞിട്ട് ഉപയോഗിക്കാം. . ഇത് കൂടാതെ തോരൻ,  മോര് കറി,  കൂട്ട് കറി,  മെഴുക്കു പുരട്ടി, ഒഴിച്ചു കറി തുടങ്ങിയവ ഉണ്ടാക്കാനും ഉപയോഗിക്കാം.  

Additional Information

Farmer FindFresh Collectives
Category Vegetables

Leave a Review

Your Review
  • comment author
    John Doe
    Posted on: January 13 2020

    Leverage agile frameworks to provide a robust synopsis for high level overviews. Iterative approaches to corporate strategy foster collaborative thinking to further the overall value proposition.

    Reply
  • comment author
    John Doe
    Posted on: January 13 2020

    Leverage agile frameworks to provide a robust synopsis for high level overviews. Iterative approaches

    Reply