view added products & place order

Farmer Details

FindFresh Collectives

പ്രാദേശികമായ അടുക്കളത്തോട്ടങ്ങളിൽ നിന്നും , സഹകരണ - കൃഷിഭവൻ വിപണികളിൽ നിന്നും തദ്ദേശീയമായി കണ്ടെത്തുന്ന പച്ചക്കറി - കാർഷിക വിഭവങ്ങൾ. findfresh ന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ മാത്രം സംഭരിക്കുന്ന വിഭവങ്ങൾ ആണിവ . സീസണൽ ആയുള്ള പച്ചക്കറികളും മറ്റും ഇവിടെ ലഭ്യമാണ് . ശ്രദ്ധിക്കുക , ഈ category യിൽ വരുന്ന വിഭവങ്ങൾ എല്ലാം ഓർഡർ ചെയ്തതിനു ശേഷം പറിക്കുന്നവ ആയിരിക്കില്ല.