view added products & place order

Oyster Mushroom | കൂൺ ( 200 g ) - Details

Oyster Mushroom | കൂൺ ( 200 g )

₹88 ₹96 / 1 Pack

Description

വെജിറ്റേറിയൻസ് മാംസാഹാരത്തിനു ബദൽ ആയി ഉപയോഗിച്ച് വരുന്ന ഒരു ഭക്ഷ്യവസ്തു ആണ് കൂൺ.  വളരെ രുചിയേറിയതും ഒട്ടേറെ ഔഷധ ഗുണങ്ങൾ അടങ്ങിയതും ആണ് കൂൺ വിഭവങ്ങൾ. സാധാരണയായി കൂൺ റോസ്റ്റ്,  തോരൻ,  മസാല കറി, ഫ്രൈ, സാലഡ്സ് തുടങ്ങിയവയാണ് കൂൺ ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവങ്ങൾ.  
 

  • രോഗ പ്രതിരോധശേഷിയുമുള്ള പോഷക മൂല്യവുമുള്ള കൂണിന് നിരവധി രോഗങ്ങളെ തടയാൻ കഴിയും
  • കൂണില്‍ വൈറ്റമിന്‍ ബി2, ബി3 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്
  • ഇവ ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റിനെ ഗ്ലൂക്കോസായി മാറ്റുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നവയാണ്

Additional Information

Farmer Leenas mushrooms
Category Products

Leave a Review

Your Review
  • comment author
    John Doe
    Posted on: January 13 2020

    Leverage agile frameworks to provide a robust synopsis for high level overviews. Iterative approaches to corporate strategy foster collaborative thinking to further the overall value proposition.

    Reply
  • comment author
    John Doe
    Posted on: January 13 2020

    Leverage agile frameworks to provide a robust synopsis for high level overviews. Iterative approaches

    Reply