Ethen Thottam
കോതമംഗലം നഗരഹൃദയത്തിൽ വര്ഷങ്ങളായി പ്രവർത്തിച്ചു വരുന്ന ഓർഗാനിക് നഴ്സറി - ഫാം ആണ് ഏദൻ തോട്ടം . പാരമ്പര്യ കർഷകനായ ശ്രീ ജോർജ്ജ് നടത്തുന്ന ഫാമിൽ വിവിധതരം പച്ചക്കറി ഫലവർഗ്ഗങ്ങൾ ലഭ്യമാണ് . വളരെയധികം ഗുണമേന്മ പുലർത്തുന്ന ഓര്ഗാനിക്ക് ഉൽപ്പന്നങ്ങളാണ് ഫാമിൽ ലഭ്യമാകുന്നത് .