view added products & place order

sweet pomelo | ബബ്ളൂസ് | കമ്പിളി നാരങ്ങ ( full fruit ) - Details

sweet pomelo | ബബ്ളൂസ് | കമ്പിളി നാരങ്ങ ( full fruit )

₹42 / 1 Piece

Description

കുട്ടിക്കാലത്തെ നൊസ്റ്റാൾജിയകളിൽ ഒന്നാണ് ബബ്ലൂസ് നാരങ്ങ.  അല്ലി നാരങ്ങ,  കമ്പിളി നാരങ്ങ എന്നും അറിയപ്പെടുന്നു.  മധുരവും പുളിയും കലർന്ന ഒരു പ്രത്യേക രുചിയാണ് ഇതിന്.  സാധാരണയായി അല്ലികൾ വേർതിരിച് നേരിട്ട് കഴിക്കാറാണ് പതിവ്.  ഇതുകൂടാതെ ജ്യൂസ്‌,  അച്ചാർ തുടങ്ങിയവ ഉണ്ടാക്കാനും കഴിയും.  ഇടത്തരം വലിപ്പത്തിൽ വളരുന്ന ഒരു മരമാണ്. ഒരു നാളികേരത്തോളം വലിപ്പം വരുന്നവയാണ് (15-25 സെന്റി മീറ്റർ) ഇതിന്റെ ഫലം. നാരകത്തിന്റെ കുടുംബത്തിൽ ഏറ്റവും വലിപ്പമുള്ള ഫലം ഇവയുടേതാണ്. മധുരമുള്ള അല്ലികളുള്ള ഇതിന്റെ ഫലം വെള്ള/ചുവപ്പ് നിറങ്ങളിൽ സാധാരണയായി കണ്ടുവരുന്നു. ഉള്ളിലെ കാമ്പിനുമേലെയായി നല്ല ഒരു പുറം ആവരണവും ഇവയ്ക്കുണ്ട്. തോടിന്റെ ഉൾഭാഗം സ്‌പോഞ്ച് പോലെയാണ്.വിത്ത് വഴിയും വായുവിൽ പതി വെച്ചും ഗ്രാഫ്റ്റ് ചെയ്തും, മുകുളനം വഴിയും പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നു.

Additional Information

Farmer FindFresh Collectives
Category Fruits

Leave a Review

Your Review
  • comment author
    John Doe
    Posted on: January 13 2020

    Leverage agile frameworks to provide a robust synopsis for high level overviews. Iterative approaches to corporate strategy foster collaborative thinking to further the overall value proposition.

    Reply
  • comment author
    John Doe
    Posted on: January 13 2020

    Leverage agile frameworks to provide a robust synopsis for high level overviews. Iterative approaches

    Reply