കേരളത്തിൽ മിക്കവാറും സ്ഥലങ്ങളിൽ കൃഷി ചെയ്യുന്ന ഒരു കാർഷിക വിളയാണ് ചേമ്പ്. സീസണിലും അല്ലാതെയും ചെയ്യാവുന്ന ചേമ്പിനങ്ങൾ ഉണ്ട്. കേരളത്തിൽ കൃഷി ചെയ്യുന്ന ചേമ്പിനങ്ങളിൽ പ്രധാനം Colocasia എന്നറിയപ്പെടുന്ന സാധാരണ ചേമ്പാണ്. ചേമ്പ് പുഴുങ്ങിയത് നല്ല രുചിയേറിയ ഒരു വിഭവമാണ്. ഇത് കൂടാതെ പുഴുക്ക്, മെഴുക്കുപുരട്ടി, ഒഴിച്ചുകറി, ചിപ്സ് തുടങ്ങിയവയും ഉണ്ടാക്കുന്നു. മീൻ ഇല്ലാത്ത മീൻകറി ഉണ്ടാക്കാൻ ചേമ്പ് ആണ് ഉപയോഗിക്കുന്നത്.
ചേമ്പ് ചിപ്സ് ഉണ്ടാക്കുന്ന വിധം :
തൊലി കളഞ്ഞ ചേമ്പ് തീരെ കനം കുറഞ്ഞ കഷ്ണങ്ങൾ ആയി അരിയുക. എണ്ണ ചൂടാകുമ്പോൾ ചേമ്പിൻ കഷ്ണങ്ങൾ ഇട്ട് വറുത്ത് കോരുക. എണ്ണയിൽ കിടന്ന് ചെറുതായി മൂത്ത് തുടങ്ങുമ്പോൾ ഉപ്പ് വെള്ളം തളിക്കണം. വാങ്ങി കഴിഞ്ഞു മുളക് പൊടി വിതറിയോ അല്ലാതെയോ ഉപയോഗിക്കാം.
Farmer | FindFresh Collectives |
Category | Vegetables |
Leverage agile frameworks to provide a robust synopsis for high level overviews. Iterative approaches to corporate strategy foster collaborative thinking to further the overall value proposition.
Leverage agile frameworks to provide a robust synopsis for high level overviews. Iterative approaches